*ചരിത്രത്തിൽ ഇന്ന്* ~~~~~~ *ഇന്ന് മേയ് 01 ചരിത്രത്തിൽ ഇന്നിന്റെ പ്രേത്യകതകൾ* *ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 1 വർഷത്തിലെ 121 (അധിവർഷത്തിൽ 122)-ാം ദിനമാണ്.* *🌷ദിനാചരണങ്ങൾ* 🔹മെയ് ദിനം/ലോക തൊഴിലാളി ദിനം (May Day/World Labour Day) - ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായാണ് ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനമായി ആഘോഷിക്കുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണയാണ് മെയ് ദിനം എന്ന ആശയം ഉണ്ടായത്.1889- ലെ അന്തർദേശീയ സോഷ്യലിസ്റ്റ് കോൺഗ്രസിൽ മെയ് ദിനം ലോക തൊഴിലാളി ദിനമായി സ്വീകരിക്കപ്പെട്ടു. 🔹ദേശീയ ബഹിരാകാശ ദിനം (National Space Day) - മെയ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച. 🔹 ആഗോള സ്നേഹ ദിനം (Global Love Day) 🔹 മലമ്പനി നിവാരണ വാരാചരണം (മെയ് 01-07) 🔹മഹാരാഷ്ട്ര സംസ്ഥാനം രൂപം കൊണ്ടു 🔹ലോകത്തിലെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ പെനി ബ്ലാക്ക് പുറത്തിറങ്ങി. 🔹ഗുജറാത്ത് സംസ്ഥാനം രൂപം കൊണ്ടു 🔹ലോക ഗുറില്ല സൺഫ്ലവർ ഗാർഡനിങ്ങ് ദിനം (പുറംമ്പോക്കിൽ സൂര്യകാന്തി നടുന്ന ദിനം) 🔹മോറിത്താനിയ സശസ്ത്ര സേന ദി...